തെറ്റുണ്ടെങ്കിൽ തിരുത്തുക

Thettundenkil Thiruthuka
Front cover
₹120.00

വയസ്സാവുന്നത് തെറ്റാണോ? ആണെങ്കിൽ അത് തിരുത്താനാവാത്ത തെറ്റാണ്. വയസ്സാവുന്നവർക്കായി പ്രത്യേക ലോകമൊന്നുമില്ല. ഈ ലോകത്തുതന്നെയാണ് അവർക്കും ജീവിക്കേണ്ടത്. ലോകം കൂടുതൽ വിശാലമാകുന്തോറും വയസ്സാവുന്നവർക്കുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെടലിന്റെയും വെറുപ്പിന്റെയും ലോകത്ത് ഒതുങ്ങിക്കൂടാനാണ് അവർക്ക് വിധി. വൃദ്ധസമൂഹത്തിന്റെ ദീനവിലാപങ്ങൾ പരിഷ്കൃതസമൂഹത്തിന് ഒട്ടും അഭികാമ്യമല്ല.

978-81-950873-8-9
90
Demy 1/8
Perfect Binding