കാട് നനയുന്നത്

Kaatu Nanayunnathu
കാട് നനയുന്നത്
₹120.00

ഓർമ്മകളുടെ കാടുകളിലേക്ക് പ്രണയത്തിന്റെ മഴ പെയ്തിറങ്ങുകയാണ്

കണ്ട കാഴ്ച്ചയുടെ കുഞ്ഞു കോലങ്ങൾ മഷി പറ്റി ഉണങ്ങി പിടിച്ചിരിക്കുന്നു

വരാനിരിക്കുന്ന പ്രണയത്തിലും 

വന്നു കൂടാവുന്ന കാടും മഴയും

ഒന്ന് നനയുക 

ഒരിക്കെലെങ്കിലും

978-81-950873-3-4
86
Demy 1/8
Perfect Binding